Thursday, July 15, 2010

എവിടെ ?
ഇരുളിന്റെ വായിലേക്ക്
അറിവില്ലായ്മയുടെ നാക്കിലേക്ക്
പ്രകാശത്തിന്റെ അമ്ബെയ്യുന്നവര്‍
 പുതിയ കാലത്തെ വരവേല്‍ക്കുന്നവര്‍
 ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പുറകെ
ലഹരിയോടെ പായുന്നവര്‍ ?
ഇത്തിരി സംശയങ്ങളുമായി
ഞാനും പുറകിലുണ്ടേ.......