skip to main
|
skip to sidebar
gramam
Thursday, July 15, 2010
എവിടെ ?
ഇരുളിന്റെ വായിലേക്ക്
അറിവില്ലായ്മയുടെ നാക്കിലേക്ക്
പ്രകാശത്തിന്റെ അമ്ബെയ്യുന്നവര്
പുതിയ കാലത്തെ വരവേല്‍ക്കുന്നവര്‍
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പുറകെ
ലഹരിയോടെ പായുന്നവര്‍ ?
ഇത്തിരി സംശയങ്ങളുമായി
ഞാനും പുറകിലുണ്ടേ.......
Home
Subscribe to:
Comments (Atom)
Followers
Blog Archive
▼
2010
(1)
▼
July
(1)
എവിടെ ? ഇരുളിന്റെ വായിലേക്ക് അറിവില്ലായ്മയുടെ നാക്...
About Me
gramam
View my complete profile